വിമുക്തഭടന്‍മാര്‍ക്ക് അവസരം

0
44

 

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ ഗ്രേഡ് 2 ല്‍ താല്‍ക്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ്സ് ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഉപയോഗിച്ച് 3 വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മുസ്ലീം വിഭാഗത്തിലെ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്ത ഒഴിവില്‍ മറ്റ് സംവഭരണ വിഭാഗത്തിലേയും പൊതു വിഭാഗത്തിലേയും വിമുക്ത ഭടന്‍മാരേയും പരിഗണിക്കും.

പ്രായം ; 2017 ജനുവരി ഒന്നിന് 21നും 39 നും മധ്യേ.

താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9ന് മുന്‍പായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.