ജിയോ 49 രൂപയ്ക്ക് 1 ജി ബി ഡേറ്റ പ്‌ളാന്‍

0
70

 

റിലയന്‍സ് ജിയോ കുറഞ്ഞ നിരക്കില്‍ ഡാറ്റ പ്‌ളാന്‍ അവതരിപ്പിച്ചു. റിലയന്‍സ് വണ്‍ ജി ബി 4 ജി ഡാറ്റ 49 രൂപയ്ക്കാണ് നല്‍കുന്നത്. 28 ദിവസമാണ് ഓഫര്‍ കാലാവധി.
1 ജി ബി ഡാറ്റയ്‌ക്കൊപ്പം ജിയോ മ്യൂസിക്, ജിയോ സിനിമ, ജിയോ ടി വി എന്നീ സേവനങ്ങളും ലഭിക്കും. ജിയോ ഇതര ഫോണ്‍ ഉപഭോക്താക്കള്‍ക്കായി 500 എം ബി ഡാറ്റ നല്‍കുന്ന പ്‌ളാന്‍ ഉടന്‍ തന്നെ അപ്‌ഗ്രേഡ് പരിഷ്‌കരികും.കൂടാതെ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നീ നിരക്കുകളിലും ജിയോ ഓഫറുകളുണ്ട്.