ജിവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

0
51
Reminder of the importance of being an organ donor

തിരുവനന്തപുരം: ജിവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇനി മുതല്‍ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ അവയവദാനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രി തയ്യാറാക്കുന്നു. അവയവദാനത്തിന് തയ്യാറാകുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുള്‍പ്പടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡൈ്വസറി കമ്മിറ്റി അംഗീകാരം നല്‍കി സര്‍ക്കാരിനു സമര്‍പ്പിച്ചു.