പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്..

0
73

പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ് വരുന്നു. വീഡിയോയും ഫോട്ടോസും ഡിവെസില്‍ സേവ് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളാണ് പുതിയ പ്രത്യേകത. ഇത് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭിക്കും.

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഇമേജ് അല്ലെങ്കില്‍ വീഡിയോ ഗാലറിയില്‍ സേവ് ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതാണ് പുതിയ മാര്‍ഗം. സ്റ്റാറ്റസില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ അത് ഫോണിലെ സ്റ്റാറ്റസ് ഫോള്‍ഡറില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും.

വാട്ട്‌സ് ആപ്പ് സ്റ്റോറി സേവ് ചെയ്യുന്നതിന് പ്ലേസ്റ്റോറില്‍ നിന്നും സ്റ്റോറി സേവര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ളതാണ് മറ്റൊരു മാര്‍ഗം.