സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ്

0
65

 


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കസ്റ്റമര്‍ സപ്പോട്ട് ആന്‍ഡ് സെയില്‍ ( ജൂനിയര്‍ അസോസിയേറ്റ് ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ആകെയുള്ള 8301 ഒഴിവില്‍ 247 എണ്ണം കേരളത്തിലാണ്.

കൂടാതെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
അവസാന തീയതി : ഫെബ്രുവരി 10