ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ മാനേജരുടെ മകന്‍ പീഡിപ്പിച്ച വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി മരിച്ചു

0
55

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ മാനേജരുടെ മകന്‍ പീഡിപ്പിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി മരിച്ചു. യുപിയിലെ ദിയോരിയ എന്ന സ്ഥലത്തായിരുന്നു സംഭവം. ശനിയാഴ്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആറു പേര്‍ക്കെതിരായി കേസെടുത്തതായി പോലീസ് പറയുന്നു.