വി​ര​മി​ച്ചാ​ൽ ത​നി​ക്ക് പു​തി​യ ജോ​ലി​യോ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ വേണ്ട ജ​സ്റ്റി​സ് ജെ. ​ചെ​ല​മേ​ശ്വ​ർ

0
55

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ച്ചാ​ൽ ത​നി​ക്ക് പു​തി​യ ജോ​ലി​യോ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ​യൊ​ന്നും വേ​ണ്ടെ​ന്നും ഇ​തി​നാ​യി ആ​രെ​യും സ​മീ​പി​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ജ ​ഡ്ജി ജ​സ്റ്റി​സ് ജെ. ​ചെ​ല​മേ​ശ്വ​ർ. വി​ജ​യ​വാ​ഡ​യി​ൽ ഒരു സ്വകാര്യ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ര​മി​ക്കാ​ൻ നാ​ല് മാ​സ​മേ​യു​ള്ളൂ. ഇ​തി​നു​ശേ​ഷം എ​ന്തെ ങ്കി​ലും ജോ​ലി ല​ഭി​ക്കാ​ൻ ഒ​രു സ​ർ​ക്കാ​റി​നെ​യും സ​മീ​പി​ക്കി​ല്ല.ഒ​രു പാ​ർ​ട്ടി​യു​മാ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധം നി​യ​മ​ന​സ​മ​യ​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​ഡ്ജി​യാ​യ നി​മി​ഷം മു​ത​ൽ അ​ത് ഉ​പേ​ക്ഷി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.