അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട്; വസ്തുതകള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ പുറത്തിറക്കും

0
57

എറണാകുളം: അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിലെ വസ്തുതകള്‍ വിശദീകരിച്ച് വിശ്വാസികള്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കും. ഞായറാഴ്ച പള്ളികളില്‍ ഇത് വായിക്കാന്‍ കൊച്ചിയില്‍ രൂപതാ ആസ്ഥാനത്ത് ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ ധാരണയായി. ഭൂമി ഇടപാടിലെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പള്ളികളില്‍ വായിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല.