ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരവധി ഒഴിവുകള്‍

0
93

 

കേരളസര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരവധി ഒഴിവുകള്‍. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് ഒഴിവുകള്‍ . പ്രായ പരിധി 18 – 35 വയസ്സ്.
ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ 7 നുമുമ്പ് അയയ്ക്കണം.

അയക്കേണ്ട വിലാസം

ഡയറക്ടര്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പ്ലാമൂട് ,പട്ടം പി ഒ ,തിരുവനന്തപുരം , 695004
കൂടാതെ അപേക്ഷയോടൊപ്പം വെബ്‌സൈറ്റില്‍ നിന്നും വിഞ്ജാപനത്തിന്റെ പ്രിന്റ് ഉദ്യോഗാര്‍ഥി സ്വയം ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഉള്‍പ്പെടുത്തണം.

വിശദവിവരത്തിന് www.keralatourism.org or www.fcikerala.org