യമനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 15 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

0
42

ഏദന്‍: യമനിലെ ഷാബ് വാ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പട്ടാളക്കാര്‍ കാര്‍ പരിശോധന നടത്തുമ്പോഴായിരുന്നു സ്‌ഫോടനം. യു.എ ഇയുടെ സഹായത്തോടെയുള്ള യമനി പട്ടാളത്തിന്റെ പ്രത്യക ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിരുന്നില്ല.