വിജയ് യേശുദാസ് ചിത്രം പടൈവീരന്റെ ട്രെയിലര്‍ എത്തി

0
65

തമിഴ് ചിത്രം പടൈവീരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയില്‍ വില്ലനായി എത്തിയിരുന്നു. എന്നാല്‍ നായകനായി എത്തുന്നത് ആദ്യമായാണ്.

ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം.