ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

0
48

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും 6.1 തീവ്രതയില്‍ ഭൂചലനം. ഉച്ചയ്ക്ക് 12.40ഓടെയാണ് ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.