ഡല്‍ഹിയില്‍ മലയാളി നഴ്‌സിനു നേര്‍ക്ക് വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവിന്റെ ആക്രമണം

0
44

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി നേ​ഴ്സി​നെ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന മോ​ഷ്ടാ​വ് ആ​ക്ര​മി​ച്ചു. എ​വി ന​ഗ​റി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ​വ​ച്ചാ​ണ് ഡ​ൽ​ഹി എ​യിം​സി​ലെ ന​ഴ്സാ​യ ഗ്രേ​സി ജെ​യിം​സി​നെ മോ​ഷ്ടാ​വ് ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്ക് കമ്പി വടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ഗ്രേ​സി​ എ​യിം​സി​ലെ ട്രോ​മ​കെ​യ​റി​ലാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ക​ത്തു ക​ട​ന്ന ഗ്രേ​സി​യെ വീ​ട്ടി​ൽ പ​തി​യി​രു​ന്ന മോ​ഷ്ടാ​വ് ആ​ക്ര​മി​ച്ച​തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പെ​ട്ടു.