‘നീര്‍മാതള പൂവിനുള്ളില്‍…; ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

0
150

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ ചിത്രം ‘ആമി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതള പൂവിനുള്ളില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.