നീരാളിക്കുഞ്ഞ് മുട്ടയില്‍ നിന്ന് വിരിയുന്ന അപൂര്‍വ്വ വീഡിയോ

0
65

മുട്ടയില്‍ നിന്ന് വിരിഞ്ഞ് പുറത്ത് വരുന്ന നീരാളിക്കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൗതുകമാകുന്നു. അമേരിക്കയിലെ വിര്‍ജീനിയ അക്വേറിയമാണ് വീഡിയോ പുറത്ത് വിട്ടത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 1.8 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. 4 മാസത്തിനിടെ 100നും 200നുമിടയില്‍ മുട്ടകള്‍ അമ്മ നീരാളിയിട്ടു.