കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു; മൂന്നു പേര്‍ മരിച്ചു

0
52

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം. വാനിലുണ്ടായിരുന്ന മൂന്നുപേരാണു മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു.