ബാ​ബ​റി കേസ് ;ഇ​ന്ത്യ മ​റ്റൊ​രു സി​റി​യ ആ​കു​മെ​ന്ന്​ ​ ​ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍

0
58

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ബാ​ബ​രി മ​സ്​​ജി​ദി​േ​ന്‍​റ​താ​ണെ​ന്ന്​ വി​ധി​ച്ച്‌​ മു​സ്​​ലിം​ക​ള്‍​ക്ക്​ വി​ട്ടു​കൊ​ടു​ത്താ​ല്‍ രാ​ജ്യ​ത്ത്​ ര​ക്​​ത​പ്പു​ഴ​യൊ​ഴു​കു​മെ​ന്ന്​ ​ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍.രാ​മ​ക്ഷേ​ത്ര വി​ഷ​യം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ മ​റ്റൊ​രു സി​റി​യ ആ​കു​മെ​ന്ന്​ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്​​താ​വ​ന​യു​മാ​യി ര​വി​ശ​ങ്ക​ര്‍ രം​ഗ​ത്തു​വ​ന്ന​ത്.രാ​മ​േ​ക്ഷ​ത്ര​ത്തി​നാ​യി താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്ക്​ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​െന്‍റ പി​ന്തു​ണ​യു​ണ്ടെ​ന്ന്​ ര​വി​ശ​ങ്ക​ര്‍ എ​ന്‍.​ഡി.​ടി.​വി​ക്ക്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ു.

ര​ക്​​ത​പ്പു​ഴ​യൊ​ഴു​ക്കാ​തെ ഭൂ​മി മു​സ്​​ലിം​ക​ള്‍​ക്ക്​ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള വി​ധി പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​ക്ക്​ ക​ഴി​യു​മോ എ​ന്നും ര​വി​ശ​ങ്ക​ര്‍ ചോ​ദി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചാ​ല്‍ അ​ത്​ ന​ട​പ്പാ​ക്കേ​ണ്ട ബാ​ധ്യ​ത സ​ര്‍​ക്കാ​റി​നി​ല്ലേ എ​ന്ന്​ ചോ​ദി​ച്ച​​പ്പോ​ള്‍ ര​ക്​​ത​പ്പു​ഴ​യൊ​ഴു​ക്കാ​തെ വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി പ​റ​യു​മോ എ​ന്നാ​യി​രു​ന്നു ര​വി​ശ​ങ്ക​റി​​െന്‍റ തി​രി​ച്ചു​ള്ള ചോ​ദ്യം.

മു​സ്​​ലിം​ക​ള്‍ ബാ​ബ​രി​ഭൂ​മി​ക്ക്​ മേ​ലു​ള്ള അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ച്ച്‌​ ഹി​ന്ദു​സ​മു​ദാ​യ​േ​ത്താ​ടു​ള്ള അ​വ​രു​ടെ ന​ന്മ​ കാ​ണി​ക്ക​ണം. അ​യോ​ധ്യ അ​വ​രു​ടെ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥ​ല​മ​ല്ല. ത​ര്‍​ക്ക​സ്​​ഥ​ല​ത്ത്​ ഇ​സ്​​ലാം ആ​രാ​ധ​ന അ​നു​വ​ദി​ക്കു​ന്നി​ല്ല. രാ​മ​നെ മ​റ്റൊ​രു സ്​​ഥ​ല​ത്ത്​ ജ​നി​ച്ച​താ​ക്കാ​ന്‍ ഞ​ങ്ങ​ള്‍​ക്ക്​ ക​ഴി​യു​ക​യു​മി​ല്ല -ര​വി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.