തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനൊരുങ്ങി ബിജെപി

0
59


ന്യൂഡല്‍ഹി: ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഉത്തര്‍പ്രദേശില്‍ നിന്നാകും തുഷാര്‍ മല്‍സരിക്കുക. നാമനിര്‍ദേശപത്രിക അടുത്തയാഴ്ച തന്നെ നല്‍കുമെന്നാണ് സൂചന.  ബിജെപി കേന്ദ്രനേതൃത്വം വിവരം തുഷാറിനെ അറിയിച്ചു.