മടത്തറയില്‍ ആന ഇടഞ്ഞു; രണ്ടം പാപ്പാനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
65

മടത്തറ: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടാം പാപ്പാനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടത്തറ ശിവന്‍മുക്കിലാണ് സംഭവം. പരിക്കേറ്റ രണ്ടാം പാപ്പാനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സും പൊലീസുമെത്തി സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തളച്ചു.