മാണിക്യന്റെ പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

0
115

ഒടിയന്‍ സിനിമയിലെ മാണിക്യന്റെ പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പുതിയ ചിത്രം ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്റെ അവസാന ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് എഞ്ചിനീയറുമായ റസൂല്‍ പൂക്കുട്ടി ഒടിയന്റെ ടീമിനൊപ്പം പ്രവര്‍ത്തിക്കാനായി എത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.