മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ ഇനി വീഡിയോ കോളിങ് ചെയ്യാം

0
57

നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമായിരുന്ന ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും എത്തി.

ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും മെസഞ്ചര്‍ ലൈറ്റ് സുഗമമായി പ്രവര്‍ത്തിക്കും. വിളിക്കേണ്ടവരുമായുള്ള ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം വലതുഭാഗത്ത് മുകളിലുള്ള വീഡിയോ കോള്‍ ബട്ടണ്‍ തിരഞ്ഞെടുത്താല്‍ മതി. ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.