രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ

0
54

ന്യൂഡൽഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി യു​പി​യി​ൽ നി​ന്നും നി​യ​മ, ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ബി​ഹാ​റി​ൽ നി​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും മ​ൽ​സ​രി​ക്കും.രാ​ജ്യ​സ​ഭ​യി​ലെ 59 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക അ​നു അ​ഗാ എ​ന്നീ​വ​രു​ടെ​യും കാ​ലാ​വ​ധി ഏപ്രിലിൽ പൂ​ർ​ത്തി​യാ​കും.