ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വെ​ന്ന് തോ​മ​സ് ഐ​സ​ക്

0
65

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി​എ​സ്ടി) വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. റി​യ​ൽ എ​സ്റ്റേ​റ്റ് ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ കേ​ര​ളം എ​തി​ർ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഇ​ത്ത​വ​ണ​യും അ​ജ​ണ്ട​യി​ലി​ല്ലെ​ന്ന് അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.