ജ​മ്മു കാശ്മീ​രി​ൽ ഭൂ​ച​ല​നം

0
52

ശ്രീ​ന​ഗ​ർ: ജ​മ്മു കാശ്മീ​രി​ൽ  ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച രാ​വി​ലെ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.പ​ത്തു കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥാ പ​ഠ​ന വ​കു​പ്പ് (ഐ​എം​ഡി) അ​റി​യി​ച്ചു.