പൂണെ കന്റോണ്‍മെന്റ് ബോര്‍ഡില്‍ നിരവധി ഒഴിവുകള്‍

0
66


പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള പൂണെ കന്റോണ്‍മെന്റ് ബോര്‍ഡില്‍ നിരവധി ഒഴിവുകള്‍ .

അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍), ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി, ഫിസിക്കല്‍ എജുക്കേഷന്‍), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ്, ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 77 ഒഴിവുകളുണ്ട്.

ഓണ്‍ലൈനായി ഏപ്രില്‍ 7-നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.punecantonmentboard.org