ലൈറ്റ് മെട്രോ പദ്ധതിയില്‍ വിശദമായ ആലോചന വേണമെന്ന് തോമസ് ഐസക്ക്

0
65

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ വിശദമായി പഠിച്ചതിന് ശേഷമേ തീരുമാനമെടുക്കൂ എന്ന് ധനമന്തി തോമസ് ഐസക്ക്. വന്‍കിട പദ്ധതികള്‍ നടപ്പാക്കിയശേഷം വര്‍ഷാവര്‍ഷം നഷ്ടം നികത്താന്‍ കഴിയില്ലന്നും ധനമന്തി അറിയിച്ചു.

അതേസമയം ലൈറ്റ് മെട്രോ പദ്ധതിയുടെ നടത്തിപ്പിനായി ഡിഎംആര്‍സിയേയും ഇ.ശ്രീധരനേയും തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.