എല്‍.ഡി.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് സര്‍ക്കാര്‍

0
72

 


എല്‍.ഡി.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : എല്‍.ഡി.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് സര്‍ക്കാര്‍. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്നവരുടെ സമരം ചൂണ്ടികാട്ടി കെ.രാജനാണ് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്.
പട്ടികയില്‍ നിന്നുള്ള നിയമനത്തിന് വേഗത കൂടിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ 12,680 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 60,000 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. നിലവിലെ എല്‍.ഡി.സി. റാങ്ക് പട്ടികയില്‍നിന്നുതന്നെ 9,656 പേര്‍ക്ക് നിയമനം നല്‍കി.