എസ്എസ്‌സി റിക്രൂട്ട്‌മെന്റ്

0
79

 

വിവിധ പോലീസ് സേനകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. ഡല്‍ഹി പോലീസ്, സി.ആര്‍.പി.എഫ്,ബി.എസ്.എഫ്,ഐ.ടി.ബി.പി,എസ്.എസ്.ബി,സി.ഐ.എസ്.എഫ്, എന്നിവയിലെ എസ്.ഐ തസ്തികയിലേക്കും ,സി.ഐ.എസ്.എഫില്‍ എ.എസ്.ഐ തസ്തികയിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. സ്ത്രീകള്‍ക്കും പ്രസ്തുത തസ്തികകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അയയ്ക്കുന്നവര്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.