റിപ്പര്‍ മോഡല്‍ വീണ്ടും; അങ്കമാലിയില്‍ മധ്യവയസ്‌കനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി

0
61

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നിരുന്നയാളെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ചാലക്കുടി സ്വദേശി സത്യനാണ് കൊല്ലപ്പെട്ടത്. അങ്കമാലി ബസ് സ്റ്റാന്റില്‍ ചെരുപ്പ് നന്നാക്കുന്ന ജോലികള്‍ ചെയ്തിരുന്ന വ്യക്തിയാണ് സത്യന്‍.