ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം

0
52

 

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ 01, ചീഫ് ടെക്‌നോളജി ഓഫീസര്‍ 01, ചീഫ് റിസ്‌ക് ഓഫീസര്‍ 01, മാര്‍ക്കറ്റ് റിസ്‌ക് ഓഫീസര്‍ 02 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാനതിയതി മാര്‍ച്ച് 17. വിശദവിവരത്തിന് www.bankofmaharashtra.in www.bankofmaharashtra.in