യുവാവ് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് സംശയം

0
42

ചെറുതുരുത്തി : ഭാരതപ്പുഴയില്‍ യുവാവിന്റെ മൃത്യദേഹം കണ്ടെത്തി. റെയില്‍വേ പാലത്തിനടുത്ത് കടവിന് പരിസരത്തായാണ് മൃതദേഹം കണ്ടെത്തിയത്.

മണലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയിട്ടുമുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.