വിരമിച്ചവര്‍ക്ക് റയില്‍വേയില്‍ പുനര്‍നിയമനം

0
67

 

വിരമിച്ചവര്‍ക്ക് റയില്‍വേയില്‍ മാസവേതനാടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കും. സതേണ്‍ റെയില്‍വേയുടെ പോഡന്നൂര്‍ എസ്ആന്‍ഡ്ടി വര്‍ക്ഷോപ്പില്‍ മിനിസ്റ്റിരിയല്‍ സ്റ്റാഫിന്റെ എട്ടും കുക്ക്/ അസി. കുക്ക് രണ്ടൊഴിവുമുണ്ട്. ഉയര്‍ന്ന പ്രായം 65 . www.sr.indianrailways.gov.in www.sr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ മാതൃകയും വിശദവിവരവുമുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാര്‍ച് 26. വിലാസം: Workshop Personnel Officer, S & T Workshop, S. Railway, Podanur, Tamilnadu-641023.