സ്വര്‍ണവില;പവന് 120 രൂപ കുറഞ്ഞു

0
53

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2815 രൂപയാണ് വില. 22,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മാര്‍ച്ച് മാസത്തെ ഉയര്‍ന്നവില 22,720 രൂപയുമായിരുന്നു.

ഡോളര്‍ സ്ഥിരത ആര്‍ജിച്ചതിനെതുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.