2ജി കേസ്: ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

0
49

ന്യൂ​ഡ​ൽ​ഹി: ആ​റു മാ​സ​ത്തി​ന​കം 2ജി ​സ്പെ​ക്ട്രം വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. സി​ബി​ഐ​ക്കും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​യ​ർ​സെ​ൽ മാ​ക്സി​സ് ഉ​ൾ​പ്പെ​ടെ 2ജി ​സ്പെ​ക്ട്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സു​ക​ളി​ലേ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ൽ​കാ​നും ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

2ജി ​കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യെ​ന്നും സു​പ്ര​ധാ​ന​മാ​യ ഇ​ത്ത​രം കേ​സു​ക​ളി​ൽ ജ​ന​ങ്ങ​ളെ ഇ​രു​ട്ടി​ൽ നി​ർ​ത്താ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2ജി ​കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി 2014ൽ ​നി​യോ​ഗി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ന​ന്ദ് ഗ്രോ​വ​റി​നെ ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റി. പ​ക​രം അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യെ നി​യ​മി​ച്ചു.