നഷ്ടപ്രണയവുമായി കനാകനാ വാഴ്കിറേന്‍

0
81

മ്യൂസിക് 247 പുറത്തിറക്കിയ കനാ കനാ വാഴ്കിറേന്‍ ഗാനം ശ്രദ്ധേയമാകുന്നു. നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ചാരു ഹരിഹരനാണ്. സജ്‌ന സുധീര്‍ ചിട്ടപ്പെടുത്തിയ തമിഴ് ഗാനം ആലപിച്ചിരിക്കുന്നതും സജ്‌ന തന്നെയാണ്.

അമല്‍ഡ ലിസ്, സിദ്ധാര്‍ഥ് രാജേന്ദ്രന്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.സിദ്ധാര്‍ഥ് സംവിധാനം ചെയ്ത വീഡില്‍ ഉമാകുമാരപുരംഛായാഗ്രഹണവും മനുജിത് മോഹന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.