ബ്ലഡ് ബാങ്ക് കൗണ്‍സിലറെ നിയമിക്കുന്നു

0
68

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് കൗണ്‍സിലറെ നിയമിക്കും. യോഗ്യത: എംഎസ്ഡബ്ല്യു/എംഎ, എംഎസ്സി സൈക്കോളജി/ എംഎസ്സി സോഷ്യോളജി. അല്ലെങ്കില്‍ സൈക്കോളജി/ സോഷ്യോളജി ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഉയര്‍ന്ന പ്രായം 36. വാക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് 14ന് രാവിലെ പത്തുമുതല്‍ 11വരെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തലശേരി.