ഐഎസ്ആര്‍ഒയില്‍ അവസരം

0
62

 

ഐഎസ്ആര്‍ഒ അഹമ്മദാബാദ് സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററിലേക്ക് സയന്റിസ്സ്റ്റ്/എന്‍ജിനിയര്‍ ‘എസ്ഡി’ ഒഴിവുണ്ട്.www.sac.gov.in www.sac.gov.in എന്ന website വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രില്‍ രണ്ട്. വിശദവിവരവും website ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് അനുബന്ധരേഖകളുടെ പകര്‍പ്പ് സഹിതം അയക്കണം.