കമ്പനി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

0
75

 

തിരുവനന്തപുരം : കമ്പനി /കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 399/2017, 400/2017), ജൂനിയര്‍ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കല്‍ ആന്റ് അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കാറ്ററി നമ്പര്‍ 396/2017) അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) (കാറ്റഗറി നമ്പര്‍ 534/207) എന്നീ തസ്തികകളിലേക്ക് 2018 മെയ് മാസം 12 ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒഎംആര്‍ പരീക്ഷ 2018 ജൂണ്‍ മാസം 9 ാം തീയതി ശനിയാഴ്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നു.