കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടം; ദമ്പതികളും മകനും മരിച്ചു

0
70

കൊല്ലം: ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ദമ്പതികളും മകനും മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ ഷിബു, ഭാര്യ ഷിജി, ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവരുടെ മകന്‍ അനന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.