ഷോ​ണ്‍ ജോ​ർ​ജ് ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷി​ക്കി​ല്ലെ​ന്നു ഡി​ജി​പി

0
72

കോ​ട്ട​യം: നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ “​ദി അ​ദ​ർ സൈ​ഡ് ഓ​ഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ മ​ക​ൻ ഷോ​ണ്‍ ജോ​ർ​ജ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. ഷോ​ണി​ന്‍റെ പ​രാ​തി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷോ​ണ്‍ ജോ​ർ​ജ് ഡി​ജി​പി​ക്കും കോ​ട്ട​യം എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.