അഞ്ച് വര്‍ഷത്തെ കരിയറിനിടയില്‍ ബി ടൗണില്‍ തന്റേതായ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് ആലിയ ഭട്ട്. 25 ാം വയസ്സിലേക്ക് കടന്നപ്പോള്‍ തന്നെ വിലയേറിയ താരങ്ങളില്‍ ഒരാളായി ആലിയ വളര്‍ന്നു കഴിഞ്ഞു. സിനിമയില്‍ മാത്രമല്ല ഫാഷന്‍ രംഗത്തും ആലിയയ്ക്ക് പ്രത്യേക രീതിയുണ്ട്.
പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ആലിയ സ്റ്റൈല്‍ പിന്തുടരാവുന്നതാണ്. വളരെ സിംപിളായി എങ്ങനെ ഫാഷനബിളാകാമെന്ന് ആലിയ സ്റ്റൈല്‍ കണ്ട് പഠിക്കാം.
പാരമ്പര്യ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും തിളങ്ങുന്ന ഈ ക്യൂട്ട് സുന്ദരിയുടെ ക്യൂട്ട് ചിത്രങ്ങള്‍ കാണാം..