കേരള കോണ്‍ഗ്രസിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

0
50

ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാണി അനുകൂലമായി പ്രതികരിച്ചാൽ ഘടകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന്  കുമ്മനം പറഞ്ഞു. എൻഡിഎയുടെ നയപരിപാടികൾ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.