കൊല്ലം തഴുത്തലയില്‍ എ.ടി.എം കവര്‍ച്ച; ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി

0
60

കൊല്ലം: കൊല്ലത്ത് എ.ടി.എം കവര്‍ച്ച. തഴുത്തലയിലെ ഇന്ത്യാ വണ്‍ എ.ടി.എമ്മാണ് മോഷ്ടാക്കൾ പൊളിച്ചത്. മെഷീനില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് സംശയം. പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.