കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു

0
62

മലപ്പുറം: അരിപ്രക്കടുത്ത് കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുണ്ട്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു.

രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന പാചകവാതകം നിറച്ച ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.