ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നു.

0
61

അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നു. അഭിനേതാവും തിരക്കഥാകൃത്തുമായി സിനിമയിലേക്ക് കടന്നുവന്ന ധ്യാന്‍ സംവിധായക വേഷത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ്.

നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മേയില്‍ ആരംഭിക്കും.
ചിത്രത്തില്‍ നയന്‍താരയും അജുവര്‍ഗീസും നയന്‍താരയും അഭിനയിക്കുന്നുണ്ട്.