രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് അംഗങ്ങൾ വിട്ടു നിൽക്കുമെന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്

0
67

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്കൊപ്പമെന്ന് ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ്-എം നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രഖ്യാപനുമുണ്ടാകില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് തീരുമാനം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് അംഗങ്ങൾ വിട്ടു നിൽക്കുമെന്നുമാണ് നേതാക്കൾ നൽകുന്ന വിവരം. ഒ​​രു മു​​ന്ന​​ണി​​യി​​ലും ഉ​​ൾ​​പ്പെ​​ടാ​​തെ സ്വ​​ത​​ന്ത്ര നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ചു​​വ​​ന്നി​​രു​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ആ​​റു മാ​​സ​​മാ​​യി ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​മാ​​യി അ​​ടു​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള ന​​യ​​ങ്ങ​​ളും സ​​മീ​​പ​​ന​​ങ്ങ​​ളു​​മാ​​ണ് പു​ല​ർ​ത്തു​ന്ന​ത്.