കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

0
43

കൊച്ചി: തേവര കുണ്ടന്നൂർ പാലത്തിൽ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുമ്പളം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി നിർത്താതെ പോയതായും ദൃക്സാക്ഷികൾ പറഞ്ഞു.