ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ ഹാന്‍ഡ് ബോള്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 27-10. ലക്നൗവിലെ കെ.ഡി സിംഗ് ബാബു സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം മുതല്‍ മുന്നിട്ട് നിന്നത്. ടൂര്‍ണമെന്റില്‍ നേപ്പാള്‍ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണ്.
അഞ്ച് രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.