എംഎൽഎ ഹോസ്റ്റലിലെ മോഷണ പരമ്പര; പ്രതി പിടിയിൽ

0
37

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മോഷണ പരമ്പര നടത്തിയ കള്ളനെ പിടികൂടി. അയിരൂർ സ്വദേശി ജോസ് എന്നയാളാണ് പിടിയിലായത്. എംഎൽഎ ഹോസ്റ്റൽ ജീവനക്കാർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ ബജറ്റ് ദിവസംവരെ ഇവിടെനിന്നും മോഷണം നടത്തിയിരുന്നു.