കരുണ കണ്ണൂർ; സുപ്രീംകോടതി വിധി മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

0
40

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. മെഡിക്കൽ ബില്ലിലെ സുപ്രീംകോടതി വിധിയും നിയമവശങ്ങളും മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന വിവരം. 13 ഓർഡിനൻസുകളുടെ കാലാവധി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.